BIG BOSS MALAYALAM | ഹിമയ്ക്ക് നേരെ പൊട്ടിത്തെറിച്ച് മോഹൻലാൽ | FilmiBeat Malayalam

2018-09-09 40

Mohanlal asks explanation to hima and sabu ബിഗ് ബോസിലേക്ക് തിരികെയെത്തുന്നതിനിടയില്‍ പുറത്ത് നടന്ന കാര്യങ്ങളെക്കുറിച്ച് അകത്തുള്ളവരോട് ഒന്നും പറയരുതെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് മോഹന്‍ലാല്‍ ഹിമയെ യാത്രയാക്കിയത്. എന്നാല്‍ മത്സരത്തിലെ പ്രധാന നിബന്ധനകളിലൊന്നായ ഇക്കാര്യം താരം ലംഘിച്ചിരിക്കുകയാണ്.

Free Traffic Exchange